ബ്ലോഗിങ്ങ്,ഈ വേര്‍ഡ് കേട്ട് തുടങ്ങിയിട്ട് കുറെ നാളുകളായി .നമ്മള് ഏകാന്തതയുടെ തടവുകാരകുമ്പോളല്ലേ മണ്മറഞ്ഞു പോയി കൊണ്ടിരിക്കുന്ന എഴുത്ത് എന്ന കല പുറത്തു വരികയുള്ളു. ഇങ്ങനെ നോക്കിയാല്‍ എല്ലാ എഴുത്തുകാരും ഏകാന്തത ഇഷ്ടപെടുന്നവരാണോ ? ഞാനും ഇപ്പോള്‍ ഒരു ഏകാന്തതയുടെ തടവുകാരനാണ്,എന്റെ മനസില്‍ വരുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ കുറിച്ചിടട്ടെ .വിനയന് യക്ഷിയും ഞാനും എടുക്കാമെങ്കില്‍ .പ്രിഥ്വിരാജിന് സിനിമ കഥ എഴുതി സംവിധാനം ചെയ്യാമെന്ന് ചിന്തിക്കാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ബ്ലോഗ് എഴുതിക്കൂടാ!